Friday, October 17, 2025

Camp Logo reveling

 



കൊട്ടാരക്കര ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വതീയൻ ട്രെയിനിങ് കോളേജിൽ  2024-2026 ബാച്ചിന്റെ പഞ്ചദിന ക്യാമ്പായ "ലോകാഹി"യുടെ ലോഗോ പ്രകാശനവും നാമാവിഷ്കരണവും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ ബഹുമാനപ്പെട്ട അഡ്വ. ഉണ്ണികൃഷ്ണമേനോൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റിജു  ജോൺ സർ അധ്യക്ഷത പദവി അലങ്കരിച്ച യോഗത്തിൽ  കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.സൈമൺ ലൂക്കോസ് ആശംസകൾ അറിയിച്ചു.  അധ്യാപക പ്രതിനിധികൾ ശ്രീമതി സ്മിത, കുമാരി ശ്രീലക്ഷ്മി, വിദ്യാർത്ഥി പ്രതിനിധികൾ ശ്രീ.ജീവൻ കുമാരി ജിസ്സ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.



No comments:

Post a Comment

WEEKLY REFLECTION 7

WEEKLY REFLECTION- 7 Day 28 – 19/01/2026 Handled the regular mathematics class in Class 8B, where revision-related facts and applications of...